/sathyam/media/post_attachments/vcdo6eGd0Cr0PxI1pFsr.jpg)
ഇസ്ലാമബാദ്: പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി ഒരിടവേളക്ക് ശേഷം വീണ്ടും ടീമിൽ തിരിച്ചെത്തി. ശ്രീലങ്കയ്‌ക്കെതിരായ എവേ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിലാണ് അഫ്രീദി ഇടംപിടിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് പാകിസ്ഥാൻ കളിക്കുക.
കഴിഞ്ഞ വർഷം കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഷഹീൻ അഫ്രീദിക്ക് പാക്കിസ്ഥാന്റെ സീസണിലെ മുഴുവൻ ടെസ്റ്റ് മത്സരങ്ങളും നഷ്ടമായിരുന്നു.
പാകിസ്ഥാൻ ടീമിൽ ബാറ്റർ മുഹമ്മദ് ഹുറൈറയും ഓൾറൗണ്ടർ ആമർ ജമാലും ഇടംപിടിച്ചു. അടുത്ത മാസമാണ് ടെസ്റ്റ് മത്സരം നടക്കുക.
Pakistan Test squad:
Babar Azam (c), Mohammad Rizwan (vc, wk), Aamer Jamal, Abdullah Shafique, Abrar Ahmed, Hasan Ali, Imam-ul-Haq, Mohammad Huraira, Mohammad Nawaz, Naseem Shah, Noman Ali, Salman Ali Agha, Sarfaraz Ahmed (wk), Saud Shakeel, Shaheen Shah Afridi, Shan Masood
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us