/sathyam/media/media_files/ysv45pyDpB3txgLL21uY.jpg)
ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം. ഇ​തോ​ടെ ഏ​ക​ദി​ന പ​ര​മ്പ​ര 2-0ന് ​അ​വ​ര്‍ സ്വ​ന്ത​മാ​ക്കി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 34.3 ഓ​വ​റി​ല്‍ 171ന് ​പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. വി​ജ​യ​ല​ക്ഷ്യം 34.5 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡ് മ​റി​ക​ട​ന്നു.
ടോ​സ് നേ​ടി ബാ​റ്റിം​ഗ് തി​ര​ഞ്ഞെ​ടു​ത്ത ബം​ഗ്ലാ​ദേ​ശി​നാ​യി 76 റ​ണ്‍​സ് എ​ടു​ത്ത ക്യാ​പ്റ്റ​ന്‍ ഷാ​ന്‍റോ​യ്ക്ക് മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്. 21 റ​ണ്‍​സെ​ടു​ത്ത മ​ഹ​മ്മ​ദു​ള്ള​യാ​ണ് ര​ണ്ടാ​മ​ത്തെ ടോ​പ് സ്​കോ​റ​ര്‍. ന്യൂ​സി​ല​ന്‍​ഡി​നാ​യി ആ​ദം മി​ല്‍​നെ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ ട്രെ​ന്‍​ഡ് ബോ​ള്‍​ട്ട്, കോ​ള്‍ മ​ക്​കോ​ഞ്ചി എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി. ക്യാ​പ്റ്റ​ന്‍ ലോ​ക്കി ഫെ​ര്‍​ഗൂ​സ​നും ര​ചി​ന്‍ ര​വീ​ന്ദ്ര​യ്ക്കു​മാ​ണ് ശേ​ഷി​ക്കു​ന്ന വി​ക്ക​റ്റു​ക​ള്‍.
മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ന്‍​ഡി​നാ​യി ഓ​പ്പ​ണ​ര്‍ വി​ല്‍ യം​ഗ്(70), ഹെ​ൻ​റി നി​ക്കോ​ള്‍​സ്(50 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി. ഷൊ​റി​ഫു​ള്‍ ഇ​സ്ലാം ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ നാ​സും അ​ഹ​മ്മ​ദി​നാ​ണ് അ​വ​ശേ​ഷി​ച്ച വി​ക്ക​റ്റ്.
പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ച​പ്പോ​ള്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 86 റ​ണ്‍​സി​നാ​യി​രു​ന്നു ന്യൂ​സി​ല​ന്‍​ഡി​ന്‍റെ വി​ജ​യം. വി​ൽ യം​ഗ് മ​ത്സ​ര​ത്തി​ലെ താ​ര​മാ​യ​പ്പോ​ൾ ഹെ​ൻ​റി നി​ക്കോ​ൾ​സ് പ​ര​ന്പ​ര​യി​ലെ താ​ര​മാ​യി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us