/sathyam/media/media_files/aZg8XwNl2ENhTYrCVen0.jpeg)
തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടി​നും റ​ണ്ണേ​ഴ്​സ്അ​പ്പാ​യ ന്യൂ​സി​ല​ന്‍​ഡി​നും വി​ജ​യം.
തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡ് മ​ഴ​നി​യ​മ​പ്ര​കാ​രം ഏ​ഴു റ​ണ്‍​സി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ന്‍​ഡ് നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 321 റ​ണ്‍​സ് നേ​ടി. ഡെ​വ​ണ്‍ കോ​ണ്‍​വേ(78), ടോം ​ലാ​തം(52)​എ​ന്നി​വ​ര്‍ കീ​വീ​സി​നാ​യി അ​ര്‍​ധ സെ​ഞ്ചു​റി കു​റി​ച്ചു. ലും​ഗി എ​ന്‍​ഗി​ഡി, മാ​ര്‍​ക്കോ യാ​ന്‍​സ​ന്‍ എ​ന്നി​വ​ര്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി.
മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഡി ​കോ​ക്ക്(84), വാ​ന്‍ ഡെ​ര്‍ ഡു​സ​ന്‍(51) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളു​ടെ ബ​ല​ത്തി​ല്‍ 37 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 211 റ​ണ്‍​സ് എ​ടു​ത്തു നി​ല്‍​ക്കു​മ്പോ​ള്‍ മ​ഴ​യെ​ത്തി.
തു​ട​ര്‍​ന്ന് മ​ഴ​നി​യ​മ പ്ര​കാ​രം ഏ​ഴു റ​ണ്‍​സി​നു മു​മ്പി​ലാ​യി​രു​ന്ന ഇം​ഗ്ല​ണ്ടി​നെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us