/sathyam/media/media_files/akkj0289PZnhmYfwF5ZV.jpg)
ജം​ഷ​ഡ്പു​ര്‍: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ജം​ഷ​ഡ്പു​റും പ​ഞ്ചാ​ബ് എ​ഫ്​സി​യും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ല്‍.
ജം​ഷ​ഡ്പു​റി​ന്‍റെ ഹോം​ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​തി​ഥേ​യ​ര്‍ ത​ന്നെ​യാ​ണ് മു​ന്നി​ട്ടു നി​ന്ന​തെ​ങ്കി​ലും ഗോ​ൾ നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.
ജം​ഷ​ഡ്പു​ര്‍ 22 ഷോ​ട്ടു​ക​ള്‍ പാ​യി​ച്ച​പ്പോ​ള്‍ പ​ഞ്ചാ​ബി​ന് വെ​റും ഏ​ഴ് ഷോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് തൊ​ടു​ക്കാ​നാ​യ​ത്.
നാ​ല് ക​ളി​ക​ളി​ല്‍ നി​ന്ന് അ​ഞ്ചു പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ ആ​റാ​മ​താ​ണ് ജം​ഷ​ഡ്പു​ര്‍. ഇ​ത്ര​യും ത​ന്നെ ക​ളി​ക​ളി​ല്‍ നി​ന്ന് ര​ണ്ട് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള പ​ഞ്ചാ​ബ് പ​ത്താം സ്ഥാ​ന​ത്താ​ണ്.