New Update
/sathyam/media/media_files/2025/12/07/hochyy-2025-12-07-23-32-59.jpg)
ചെന്നൈ: ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പ് സെമിയിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയെ 5-1ന് പരാജയപ്പെടുത്തി നിലവിലെ ചാന്പ്യൻമാരായ ജർമനി ഫൈനലിൽ പ്രവേശിച്ചു. ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിലായിരുന്നു മത്സരം.
Advertisment
ജർമനിയുടെ ലൂക്കാസ് കോസെൽ, ടൈറ്റസ് വെക്സ്, ജോനാസ് ഗെർസം, ബെൻ ഹാസ്ബാച്ച് എന്നിവർ സ്കോർ ചെയ്തു. അൻമോൾ എക്ക ആയിരുന്നു ഇന്ത്യയുടെ ഏക ഗോൾ സ്കോറർ.
ആദ്യ സെമിയിൽ അർജന്‍റീനയെ 2-1 സ്കോറിന് പരാജയപ്പെടുത്തി സ്പെയിൻ ഫൈനലിൽ കടന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us