എമേർജിംഗ് ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിൽ

author-image
Gaana
New Update

publive-image

മുംബൈ: എമേർജിംഗ് ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ. മഴ കാരണം സെമി ഫൈനൽ മത്സരം നടക്കാതെ ആയതോടെയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.

Advertisment

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കേണ്ടിരുന്ന സെമി ഫൈനൽ ഇന്നലെ മഴ കാരണം റിസേർവ്സ് ഡേ ആയ ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്നും മഴ പെയ്തതോടെ ഇന്ത്യ ഫൈനലിന് യോഗ്യത നേടി.

മറ്റൊരു സെമി ഫൈനലിൽ ബംഗ്ലാദേശ് പാകിസ്താനെ തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ചു. 6 റൺസിനാണ് പാകിസ്താനെ ബംഗ്ലാദേശ് തോല്പ്പിച്ചത്. നാളെ രാവിലെ 11 മണിക്ക് ആണ് ഫൈനൽ.

Advertisment