New Update
/sathyam/media/post_attachments/qncFXN9zcxgzUmiLLWZS.jpg)
ബുസാൻ: എഷ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ഇറാനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്.
Advertisment
സൗത്ത് കൊറിയയിലെ ബുസാനിൽ നടന്ന കലാശപ്പോരിൽ 32-നെതിരെ 42 പോയിന്റിനാണ് ജയം. ഒമ്പത് എഡിഷനുകളിൽ നിന്ന് ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
ടൂർണ്ണമെന്റിലുടനീളം ഇന്ത്യൻ ആധിപത്യം പ്രകടമായിരുന്നു. ഇറാൻ ഒഴികയുള്ള ടീമുകളെ തോൽപ്പിച്ചത് വലിയ മാർജിനിലാണ്. 33-28 ന് ഇന്ത്യയോട് തോറ്റ ഇറാൻ മാത്രമായിരുന്നു ​ഗ്രൂപ്പ് ഘട്ടത്തിലെ ഏക വെല്ലുവിളി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us