New Update
/sathyam/media/media_files/Mn66DqSr2FuT3op9coLU.jpg)
ഡല്‍ഹി: ചൈനയിലെ ഹാങ്‌ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ മികച്ച നേട്ടവുമായി ഇന്ത്യ. ഏഷ്യന്‍ പാരാ ഗെയിംസ് 2023ല്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ്37/38 ഇനത്തില്‍ ഹാനി സ്വര്‍ണം നേടി . ടീം ഇന്ത്യയുടെ പതിനൊന്നാം സ്വര്‍ണമാണ് ഹാനി നേടിയത്. 55.97 മീറ്റര്‍ എറിഞ്ഞ് മികച്ച പ്രകടനവുമായി ഹാനി അവിശ്വസനീയമായ പ്രകടനമാണ് കാഴ്ച വച്ചത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us