New Update
/sathyam/media/media_files/GksKKWnwzfiIzAsMw4Bl.jpg)
ഹാങ്ഷൗ: ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന പാരാ അത്ലറ്റിക്സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ് 46 ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ഇന്ത്യയുടെ സച്ചിന്‍ ഖിലാരി. 16.03 മീറ്റര്‍ എറിഞ്ഞാണ് അദ്ദേഹം ഗെയിംസ് റെക്കോര്‍ഡ് മറികടന്നത്.
Advertisment
14.56 മീറ്റര്‍ എറിഞ്ഞ് രോഹിത് കുമാര്‍ ഇതേ ഇനത്തില്‍ നിന്ന് ഇന്ത്യക്കായി വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 16 ആയി. 20 വെള്ളിയും 32 വെങ്കലവുമാണ് ഇന്ത്യ നേടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us