പാലാ: മലപ്പുറത്ത് നടന്ന ആറാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് ഗെയിംസ് 2024-ാം റസ്ലിംഗ് ഇരു കൈ വിഭാഗം മത്സരത്തില്‍ മാസ്റ്റേഴ്‌സ് (80 കിലോ) പുരുഷ വിഭാഗത്തില്‍ നെല്‍സണ്‍ ജെയിംസിന് സ്വര്‍ണവും വെങ്കലവും നാഷണല്‍ സെലക്ഷനു അര്‍ഹതയും നേടി.
പാലാ സ്വദേശിയായ നെല്‍സണ്‍ ജെയിംസ് പാലാ കൊട്ടാരമറ്റം ഹൈടെക് ജിമ്മിനെ പ്രതിനിധീകരിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്. പാലാ സ്വദേശി ശ്രീജിത്ത് പാര്‍വണയാണ് പരിശീലകന്‍.