സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/zLpXD0RfoYAY6ZLp5pBj.jpg)
കൊച്ചി: സൂപ്പര്‍താരം അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. 2027 വരെയാണ് താരത്തിന്റെ കരാര്‍ നീട്ടിയത്. നേരത്തെ ഇവാന്‍ വുക്കോമാനോവിച്ച് പരിശീലകസ്ഥാനം വിട്ടതോടെ ലൂണയും കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പോയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ക്ലബിനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശതാരമാണ് ലൂണ.