പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; അമന്‍ ഷെറാവത്തിന് വെങ്കലം

പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ 13-5 ന്‌ കീഴടക്കിയാണ് ഇന്ത്യന്‍ താരം വെങ്കലമണിഞ്ഞത്

New Update
aman sehrawat

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. ഒളിംപിക്സ് പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്റാവത്തിന് വെങ്കലം.  പാരിസ് ഒളിംപിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡലാണ്.

Advertisment

പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ 13-5 ന്‌ കീഴടക്കിയാണ് ഇന്ത്യന്‍ താരം വെങ്കലമണിഞ്ഞത്. 

 

 

Advertisment