New Update
/sathyam/media/media_files/oVJWYjz18KSXruE3oPRU.jpg)
ന്യൂഡല്‍ഹി: ടേബിള്‍ ടെന്നീസില്‍ നിന്ന് വിരമിക്കുന്നുവെന്ന് അര്‍ച്ചന കാമത്ത്. പഠനം തുടരുന്നതിനായാണ് അര്‍ച്ചന തന്റെ 24-ാം വയസില്‍ ടേബിള്‍ ടെന്നീസിനോട് വിട പറയുന്നത്. പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത താരമാണ് അര്‍ച്ചന.
Advertisment
പഠനത്തോടുള്ള താൽപര്യം ഒന്നു കൊണ്ടു മാത്രമാണ് വിരമിക്കുന്നതെന്ന് അര്‍ച്ചന വ്യക്തമാക്കി. അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടാനാണ് താരത്തിന്റെ നീക്കമെന്നാണ് സൂചന.