New Update
/sathyam/media/media_files/41y3uBUkABJDnbi7Lq6c.jpg)
ദാംബുല്ല: വനിതാ ഏഷ്യാ കപ്പിലെ സെമി ഫൈനല്‍ ചിത്രം പുറത്ത്. ഗ്രൂപ്പ് ഘട്ടങ്ങളിലെ മത്സരങ്ങള്‍ ഇന്ന് അവസാനിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. നേപ്പാള്‍, യുഎഇ, തായ്‌ലന്‍ഡ്, മലേഷ്യ ടീമുകള്‍ പുറത്തായി.
Advertisment
വെള്ളിയാഴ്ചയാണ് സെമി പോരാട്ടങ്ങള്‍ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. രാത്രി ഏഴിനാണ് ശ്രീലങ്ക-പാകിസ്ഥാന്‍ പോരാട്ടം. ഫൈനല്‍ ഞായറാഴ്ച നടക്കും.