New Update
/sathyam/media/media_files/YS61MfElIhJWvl2z1Rb2.jpg)
ഡൽഹി: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ കടന്ന് നിലവിലെ ജേതാക്കളായ ഇന്ത്യ. സെമി ഫൈനലിൽ തെക്കൻ കൊറിയയെ 4-1 എന്ന സ്കോറിനാണ് കീഴടക്കിയാണ് ഇന്ത്യ സെമിയിൽ കടന്നത്.
Advertisment
ഇന്ത്യയ്ക്കായി ഹർമൻപ്രീത് സിങ് (2), ഉത്തം സിങ്, ജർമൻപ്രീത് സീങ് എന്നിവരാണ് സ്കോർ ചെയ്‌തത്. കൊറിയക്കായി യാങ് ജിഹൂനാണ് ആശ്വാസ ഗോൾ കണ്ടെത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഇന്ത്യ സെമിയിൽ പ്രവേശിച്ചത്.