സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/04/18/uSfN2cpM7Piv0MkntXg6.jpg)
ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബംഗളരൂ-പഞ്ചാബ് കിംഗ്സ് പോരാട്ടം മഴ മൂലം വൈകുന്നു. ചാറ്റല്‍ മഴ മൂലം ഇതുവരെ ഐ.പി.എല്ലില്‍ ടോസ് പോലും ഇടാൻ.
Advertisment
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ബെംഗളൂരുവില്‍ രാത്രിയില്‍ മഴ പെയ്യുന്നുണ്ട്. മഴ നീണ്ടാല്‍ മത്സരത്തില്‍ ഓവറുകള്‍ വെട്ടിക്കുറക്കേണ്ടിവരും.
ആറ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമായി ആര്‍സിബി പോയന്‍റ് പട്ടികയില്‍ മൂന്നാമതും പഞ്ചാബ് നാലാമതുമാണ്.