വമ്പന്‍ നീക്കവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്, ഋഷഭ് പന്തിനെ ഒഴിവാക്കി, അക്‌സര്‍ പട്ടേല്‍ പുതിയ ക്യാപ്റ്റന്‍ ?

ഋഷഭ് പന്തിനെ നിലനിര്‍ത്താതെ ഡല്‍ഹി ക്യാപിറ്റല്‍സ്

New Update
rishabh pant

ന്യൂഡല്‍ഹി: ഋഷഭ് പന്തിനെ നിലനിര്‍ത്താതെ ഡല്‍ഹി ക്യാപിറ്റല്‍സ്. നാല് താരങ്ങളെയാണ് ഡല്‍ഹി നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായിരുന്ന പന്ത് താരലേലത്തിലെത്തും.

Advertisment

അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍ എന്നിവരെയാണ് ക്യാപിറ്റല്‍സ് നിലനിര്‍ത്തിയത്. അക്‌സര്‍ പട്ടേല്‍ ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് സൂചന. പന്തിനെ ക്യാപിറ്റല്‍സ് ഒഴിവാക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

Advertisment