New Update
/sathyam/media/media_files/KOPaV5ABUmkcPzvopxPI.jpg)
ന്യൂഡല്‍ഹി: ഡ്യൂറന്‍ഡ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഇന്ത്യന്‍ ആര്‍മി എഫ്ടിയെ നേരിടും. അന്ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ഷിലോങ് ലാജോങ് എഫ്‌സിയും, ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും.
Advertisment
ഓഗസ്റ്റ് 23ന് നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിന്റെ എതിരാളികള്‍ പഞ്ചാബ് എഫ്‌സിയാണ്. അന്ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും.