ഗ്രഹാം തോര്‍പ്പ് മരിച്ചത് ട്രെയിനിടിച്ച്; മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന്റെ വിയോഗത്തില്‍ നിര്‍ണായക കണ്ടെത്തല്‍

മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും, പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് (55) ട്രെയിനിടിച്ചാണ് മരിച്ചതെന്ന് കണ്ടെത്തല്‍

New Update
graham thorpe

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും, പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് (55) ട്രെയിനിടിച്ചാണ് മരിച്ചതെന്ന് കണ്ടെത്തല്‍.

Advertisment

വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന തോര്‍പ്പ് ജീവനൊടുക്കിയതാണെന്ന് കഴിഞ്ഞ ദിവസം ഭാര്യ അമന്‍ഡ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തോര്‍പ്പ് ട്രെയിനിടിച്ച് മരിച്ചതാണെന്ന് കണ്ടെത്തിയത്.

ലണ്ടൻ്റെ തെക്കുപടിഞ്ഞാറുള്ള എഷർ റെയിൽവേ സ്റ്റേഷനിൽ ഓഗസ്റ്റ് നാലിനാണ് താരത്തെ ട്രെയിനിടിച്ചത്. നിരവധി പരിക്കുകളേറ്റതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

Advertisment