New Update
/sathyam/media/media_files/2S8I1DJ4V72RCt2lvau9.jpg)
മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. ജസ്പ്രീത് ബുമ്ര വൈസ് ക്യാപ്റ്റനാകും. പരിക്കില്‍ നിന്ന് മോചിതനാകാത്തതിനാല്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയില്ല.
Advertisment
ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, ധ്രുവ് ജൂറൽ, രവിചന്ദ്രൻ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ട്രാവലിംഗ് റിസർവ്: ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ് കൃഷ്ണ.
ആദ്യ ടെസ്റ്റ് ഒക്ടോബര്‍ 16ന് ബെംഗളൂരുവില്‍ ആരംഭിക്കും. രണ്ടാം ടെസ്റ്റ് പൂനെയില്‍ 24നും, മൂന്നാമത്തേത് മുംബൈയില്‍ നവംബര്‍ ഒന്നിനും തുടങ്ങും.