സുനില്‍ നരെയ്ന്‍ വാല്യുവബിള്‍ പ്ലെയര്‍; ഓറഞ്ച് ക്യാപ് കോഹ്ലിക്ക്, പര്‍പ്പിള്‍ ക്യാപ് ഹര്‍ഷല്‍ കൊണ്ടുപോയി; നിതീഷ് റെഡ്ഡി എമേർജിംഗ് പ്ലെയർ-ഐപിഎല്ലിലെ അവാര്‍ഡ് ജേതാക്കളെ അറിയാം

ipl awards : ഐപിഎല്‍ പൂരത്തിന് ഒടുവില്‍ സമാപനം. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജേതാക്കളായി. കീഴടക്കിയത് കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ

New Update
sunil narine virat kohli harshal patel nitish kumar reddy

ണ്ട് മാസക്കാലം നീണ്ടു നിന്ന ഐപിഎല്‍ പൂരത്തിന് ഒടുവില്‍ സമാപനം. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജേതാക്കളായി. കീഴടക്കിയത് കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന സ്‌കോറടക്കമുള്ള റെക്കോഡുകള്‍ ഈ സീസണില്‍ പിറന്നു. ഐപിഎല്‍ 2024ലെ അവാര്‍ഡ് ജേതാക്കളെ അറിയാം:

Advertisment

മോസ്റ്റ് വാല്യുവബിള്‍ പ്ലെയര്‍ ഓഫ് ദ സീസണ്‍: സുനിൽ നരെയ്ൻ (482 റൺസും 17 വിക്കറ്റും)

ഓറഞ്ച് ക്യാപ്പ് (10 ലക്ഷം രൂപ) - വിരാട് കോലി

പർപ്പിൾ ക്യാപ്പ് (10 ലക്ഷം രൂപ) - ഹർഷൽ പട്ടേൽ

എമേർജിംഗ് പ്ലെയർ ഓഫ് ദി സീസൺ (10 ലക്ഷം രൂപ) - നിതീഷ് റെഡ്ഡി

ഏറ്റവും കൂടുതൽ സിക്സറുകൾ (10 ലക്ഷം രൂപ) - അഭിഷേക് ശർമ്മ (42)

സീസണിലെ ഇലക്‌ട്രിക് സ്‌ട്രൈക്കർ (10 ലക്ഷം രൂപ) - ജേക്ക് ഫ്രേസർ മക്‌ഗുർക്ക്

ക്യാച്ച് ഓഫ് ദി സീസൺ (10 ലക്ഷം രൂപ) - രമൺദീപ് സിംഗ്

പിച്ച് ആൻഡ് ഗ്രൗണ്ട് അവാർഡ് (50 ലക്ഷം) - രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയം

ഫെയർപ്ലേ അവാർഡ്-സൺറൈസേഴ്സ് ഹൈദരാബാദ്

 

Advertisment