New Update
/sathyam/media/media_files/AjRWIeWVWLrDrcmVxfEZ.jpg)
അഹമ്മദാബാദ്: സായി സുദര്‍ശന്റെയും, ഷാരൂഖ് ഖാനിന്റെയും ബാറ്റിംഗ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പടുത്തുയര്‍ത്തിയത് 200 റണ്‍സ്.
Advertisment
ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയെയും (നാലു പന്തില്‍ അഞ്ച്), ശുഭ്മന്‍ ഗില്ലിനെയും (19 പന്തില്‍ 16) പെട്ടെന്ന് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിലെ സായ്-ഷാരൂഖ് കൂട്ടുക്കെട്ട് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. സായി പുറത്താകാതെ 49 പന്തില്‍ 84 റണ്‍സ് നേടി. 30 പന്തില്‍ 58 റണ്‍സാണ് ഷാരൂഖിന്റെ സമ്പാദ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us