സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/peyxtcpZWDXYbK6KIWVK.jpg)
ലഖ്‌നൗ: രാജസ്ഥാന്‍ റോയല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും (48 പന്തില്‍ 76), ദീപക് ഹൂഡയുടെയും (31 പന്തില്‍ 50) പ്രകടനമികവില്‍ ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ നേടിയത് 196 റണ്‍സ്. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി. രാജസ്ഥാനു വേണ്ടി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.