Advertisment

ഐഎസ്എല്‍: മുംബൈ സിറ്റി-ബെംഗളൂരു എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മുംബൈ സിറ്റി-ബെംഗളൂരു എഫ്‌സി മത്സരം സമനിലയില്‍ കലാശിച്ചു

New Update
isl bengaluru fc vs mumbai city

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മുംബൈ സിറ്റി-ബെംഗളൂരു എഫ്‌സി മത്സരം സമനിലയില്‍ കലാശിച്ചു. നിശ്ചിത സമയത്ത് ഗോളടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.

Advertisment

മത്സരം സമനിലയിലായെങ്കിലും നാല് മത്സരങ്ങളില്‍ മൂന്ന് ജയം ഇതിനകം സ്വന്തമാക്കിയ ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരുകയാണ്. മുംബൈ 11-ാമതാണ്.

Advertisment