New Update
Advertisment
ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ഹൈദരാബാദ് എഫ്‌സി-ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകള്‍ക്കും ഒരു ഗോള്‍ പോലും നേടാനായില്ല.
71-ാം മിനിറ്റില്‍ ഹൈദരാബാദ് താരം പരഗ് ശ്രീനിവാസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ ഏഴാമതും, ഹൈദരാബാദ് 12-ാമതുമാണ്.