New Update
/sathyam/media/media_files/D9oRXLOPBvMgMC1oT5Z9.jpg)
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്.
Advertisment
മത്സരത്തിന്റെ അവസാന നിമിഷമാണ് ബെംഗളൂരു ഗോള്‍ നേടിയത്. ജാവി ഹെര്‍ണാണ്ടസാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. 89-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൃദയം തകര്‍ത്ത ഗോള്‍ പിറന്നത്. ഈ വിജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ ആറാമതെത്തി. ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us