Advertisment

ഐഎസ്എല്‍: ഹൈദരാബാദിനെ നിഷ്പ്രഭമാക്കി മോഹന്‍ബഗാന്‍, പോയിന്റ് പട്ടികയില്‍ രണ്ടാമത്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ ഹൈദരാബാദ് എഫ്‌സിയെ തോല്‍പിച്ചു

New Update
isl mohan bagan vs hyderabad fc

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ ഹൈദരാബാദ് എഫ്‌സിയെ തോല്‍പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം.

Advertisment

37-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗാണ് മോഹന്‍ബഗാന് ആദ്യ ഗോള്‍ സമ്മാനിച്ചത്. 55-ാം മിനിറ്റില്‍ സുഭാശിഷ് ബോസ് മോഹന്‍ ബഗാന്റെ ലീഡുയര്‍ത്തി.

ഈ വിജയത്തോടെ മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഹൈദരാബാദ് പതിനൊന്നാമതാണ്.

Advertisment