New Update
/sathyam/media/media_files/2024/10/26/cQCzBXa7QKOvutWcKssJ.jpg)
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ജംഷെദ്പുരിനെ ഗോള്‍മഴയില്‍ മുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ആതിഥേയര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.
Advertisment
അഞ്ച്, 90 മിനിറ്റുകളില്‍ അലെദിന്‍ അജറായ്, 44, 55 മിനിറ്റുകളില്‍ പാര്‍ഥിബ് ഗോഗോയ്, 82-ാം മിനിറ്റില്‍ മക്കാര്‍ട്ടണ്‍ ലൂയിസ് നിക്‌സണ്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. 29-ാം മിനിറ്റില്‍ ജംഷെദ്പുര്‍ താരം സ്റ്റീഫന്‍ എസെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.