സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/FPI2SZy5PCIX70mGrK3i.jpg)
ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. ഓപ്പണര്‍ ജോസ് ബട്ട്‌ലര്‍ ഈ സീസണില്‍ ഇനി ഐപിഎല്ലില്‍ കളിക്കില്ല. ടി20 ലോകകപ്പിന് മുമ്പ് പാകിസ്ഥാനെതിരെ നടക്കുന്ന പരമ്പരയില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാനാണ് ക്യാപ്റ്റന്‍ കൂടിയായ താരം മടങ്ങിയത്.
Advertisment
We’ll miss you, Jos bhai! 🥺💗 pic.twitter.com/gnnbFgA0o8
— Rajasthan Royals (@rajasthanroyals) May 13, 2024
ടി20 ലോകകപ്പ് ടീമിലുള്ള താരങ്ങള്‍ മടങ്ങിയെത്തണമെന്ന് നേരത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു.