New Update
/sathyam/media/media_files/I98qZ9lCfSJ8MFkQLEIB.jpg)
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് താരത്തെ ഒഴിവാക്കിയെന്നാണ് സൂചന. പകരം കര്‍ണാടകയ്ക്കായി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ദേവ്ദത്ത് മലപ്പുറം എടപ്പാള്‍ സ്വദേശിയാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us