New Update
/sathyam/media/media_files/2025/02/28/IDI0YJUGxOImYm07y3iP.jpg)
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക.
Advertisment
ഇരുപത്തിയൊന്ന് മത്സരങ്ങളില്‍ പതിനൊന്ന് തോല്‍വി, ഏഴ് ജയം, മൂന്ന് സമനില നേടി 24 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സിനു പ്ലേ ഓഫിലേക്കുള്ള സാധ്യതകൾ ഏറെക്കുറെ അടഞ്ഞിരിക്കുകയാണ്.