New Update
/sathyam/media/media_files/2025/01/21/hErAS9QymtF9PyeqUTWu.jpg)
കൊൽക്കത്ത:ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 മത്സരങ്ങൾക്ക് നാളെ തുടക്കം. അഞ്ച് മത്സരങ്ങളുടെ പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് ഇം​ഗ്ലണ്ടിനെതിരെ നടക്കുന്നത്.
Advertisment
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വച്ച് രാത്ര 7 മണിക്കാണ് ആദ്യ മത്സരം.
ഇന്ത്യയിലെ ചെറിയ മൈതാനങ്ങളും സീസൺ ആരംഭിക്കുമ്പോഴുള്ള പിച്ചുകളും റണ്ണൊഴുക്കിന് വേഗം കൂട്ടും. സ്‌പിൻ പിച്ചുണ്ടാക്കാൻ സാധ്യതയില്ലെന്നാണ് നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us