New Update
/sathyam/media/media_files/2025/03/17/To1xVB9sDh8tHW4QJz2j.jpg)
കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകൾ ഐറ ഷമി സുഹൃത്തുക്കൾക്കൊപ്പം ഹോളി ആഘോഷിച്ചതിൽ വിമർശനം.
Advertisment
ഐറ ഷമി ശരിയത്ത് നിയമങ്ങളെക്കുറിച്ച് ബോധവതി ആയിരുന്നെങ്കിൽ ഹോളി ആഘോഷിക്കില്ലായിരുന്നു എന്ന് വിമർശിച്ച് ചിലർ രംഗത്തെത്തി.
മുഹമ്മദ് ഷമി ഒരു മുസ്ലീം ആയതിന്റെ പേരിൽ മാത്രം പലതവണ വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട്.
ചാമ്പ്യൻസ് ട്രോഫിക്കിടെ മുഹമ്മദ് ഷമി ഉപവസിക്കാതിരുന്നിട്ടും മൈതാനത്ത് ശീതളപാനീയങ്ങൾ കുടിച്ച സംഭവം ചില ഇസ്ലാമിക സംഘടനകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കി.