അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ്; സമോവ 16 ന് ആൾ ഔട്ട്. മിന്നും ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ 6 റണ്‍സും കൂടി ചേർന്നതോടെയാണ് സമോവ 9.1 ഓവറിൽ 16 റൺസ്  നേടിയത്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Under-19 Women T20 World Cups South Africa

ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ തകർത്താടി ദക്ഷിണാഫ്രിക്ക.  സമോവ നിരയിലെ 5 താരങ്ങളെ പൂജ്യത്തിനു പുറത്താക്കി.

Advertisment

നാല് താരങ്ങള്‍ക്ക് വെറും ഒരു റണ്ണാണ് അക്കൗണ്ടിൽ കൂട്ടിച്ചേർക്കാനായത്. രണ്ട് താരങ്ങള്‍ 3 റണ്‍സും എടുത്തു. 


എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ 6 റണ്‍സും കൂടി ചേർന്നതോടെയാണ് സമോവ 9.1 ഓവറിൽ 16 റൺസ്  നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 10 പന്തിൽ നിന്നും 17 റൺസെടുത്ത്  ജയം സ്വന്തമാക്കി.  

Advertisment