/sathyam/media/media_files/1Mci3z7Wdfo44FDDSBcd.jpg)
മാ​ഡ്രി​ഡ്: ഫ്ര​ഞ്ച് സൂ​പ്പ​ർ​താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യെ ടീ​മി​ലെ​ത്തി​ച്ച് റ​യ​ൽ മാ​ഡ്രി​ഡ്. യൂ​റോ​ക​പ്പി​ന് മു​മ്പ് താ​ര​ത്തെ ടീ​മി​ലെ​ത്തി​ക്കാ​ന്‍ റ​യ​ല്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.
ജൂ​ണ്‍ 14നാ​ണ് യൂ​റോ​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. റ​യ​ലി​ലേ​ക്ക് വ​രു​മെ​ന്ന് എം​ബാ​പ്പെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2029 വ​രെ​യു​ള്ള ക​രാ​റി​ലാ​ണ് എം​ബാ​പ്പെ ഒ​പ്പു​വ​ച്ച​ത്.
പി​എ​സ്ജി​യി​ല്‍ നി​ന്നാ​ണ് താ​രം റ​യ​ലി​ൽ എ​ത്തു​ന്ന​ത്. വൈ​കാ​തെ എം​ബാ​പ്പ​യെ ആ​രാ​ധ​ക​ര്‍​ക്ക് മു​ന്നി​ല്‍ ടീം ​അ​വ​ത​രി​പ്പി​ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us