ബം​ഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ. ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തിൽ

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങള്‍ ബിസിസിഐയോടു പര്യടനം ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

New Update
indian team

മുംബൈ: ഇന്ത്യ - ബം​ഗ്ലാദേശ് നയതന്ത്ര ബന്ധത്തിൽ സംഭവിച്ചിരിക്കുന്ന വിളലുകളെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തിലെന്നു റിപ്പോര്‍ട്ടുകള്‍.

Advertisment

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങള്‍ ബിസിസിഐയോടു പര്യടനം ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലാണ് പോരാട്ടം തീരുമാനിച്ചിരുന്നത്. 

എന്നാല്‍ നിലവിലെ രാഷ്ട്രീയ, നയതന്ത്ര സാഹചര്യം അനുകൂലമല്ല എന്ന വിലയിരുത്തലാണ് പര്യടനം സംശയത്തില്‍ നിര്‍ത്തുന്നത്. 

Advertisment