Advertisment

ലോ​ക റാം​ങ്കിം​ഗി​ൽ വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി നൊ​വാ​ക് ജോ​ക്കോ​വി​ച്ച്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Joko

ന്യൂ​യോ​ർ​ക്ക്: ടെ​ന്നീ​സ് പു​രു​ഷ ലോ​ക റാം​ങ്കിം​ഗി​ൽ വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. യു​എ​സ് ഓ​പ്പ​ൺ ആ​ദ്യ റൗ​ണ്ടി​ൽ ജ​യി​ച്ചതോടെയാണ് ജോ​ക്കോ​വി​ച്ച് ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തിയത്.

Advertisment

സ്പാ​നി​ഷ് യു​വ​താ​രം കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നെ മ​റി​ക​ട​ന്നാ​ണ് ജോ​ക്കോ​വി​ച്ച് ഒ​ന്നാം റാ​ങ്കി​ലെ​ത്തി​യ​ത്. ഫ്രാ​ൻ​സി​ന്‍റെ അ​ല​ക്സാ​ണ്ട​ർ മു​ള്ള​റെ​യാ​ണ് ന്യൂ​യോ​ർ​ക്കി​ൽ സെ​ർ​ബി​യ​ൻ ഇ​തി​ഹാ​സം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു ജോ​ക്കോ​യു​ടെ വി​ജ​യം. സ്കോ​ർ: 6-0, 6-2, 6-3.

 

 

Advertisment