ഒ​ളി​മ്പിക്സിൽ പി വി സി​ന്ധു​വി​ന് വി​ജ​യ​ത്തു​ട​ക്കം, ആദ്യ മ​ത്സ​ര​ത്തി​ൽ പരാജയപ്പെടുത്തിയത് മാ​ല​ദ്വീ​പ് താ​രത്തെ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
G

പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ബാ​ഡ്മി​ന്‍റ​ൻ വ​നി​താ സിം​ഗി​ൾ​സി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ താ​രം പി.​വി. സി​ന്ധു​വി​നു വി​ജ​യം.

Advertisment

മാ​ല​ദ്വീ​പ് താ​രം ഫാ​ത്തി​മ​ത്ത് ന​ബാ​ഹ അ​ബ്ദു​ൾ റ​സാ​ഖി​നെ​യാ​ണ് സി​ന്ധു ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ തോ​ൽ​പ്പി​ച്ച​ത്. സ്കോ​ർ:- 21-9, 21-6.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​സ്തോ​ണി​യ​ൻ താ​രം ക്രി​സ്റ്റി​ൻ കു​ബ​യാ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി. ബു​ധ​നാ​ഴ്ച​യാ​ണ് ര​ണ്ടാം മ​ത്സ​രം.

Advertisment