പാരീസ് ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്; 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഫൈനലിൽ ദക്ഷിണകൊറിയയെ തോൽപിച്ചു

പാരീസ് ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഫൈനലിൽ ദക്ഷിണകൊറിയയെ 16–12ന് തോൽപിച്ചാണ് ചൈന സ്വര്‍ണം നേടിയത്

New Update
olympics china

പാരീസ്: പാരീസ് ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഫൈനലിൽ ദക്ഷിണകൊറിയയെ 16–12ന് തോൽപിച്ചാണ് ചൈന സ്വര്‍ണം നേടിയത്.

Advertisment

ചൈനയുടെ ഹുവാങ് യുട്ടിങ് - ഷെങ് ലിയാവോ സഖ്യമാണ് ദക്ഷിണ കൊറിയയുടെ കെയും ജി ഹയോണ്‍ - പാര്‍ക്ക് ഹായുന്‍ സഖ്യത്തെ കീഴടക്കി സ്വര്‍ണം വെടിവെച്ചിട്ടത്. ദക്ഷിണകൊറിയ വെള്ളിയും കസഖ്സ്ഥാൻ വെങ്കലവും നേടി.

Advertisment