New Update
/sathyam/media/media_files/IKClut0a53OxANZwlDzn.jpg)
പാരീസ്: ഒളിമ്പിക്‌സില്‍ വീണ്ടും മെഡല്‍ പ്രതീക്ഷ പകര്‍ന്ന് ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രിട്ടനെ തകര്‍ത്തു.
Advertisment
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടിയതിനെ തുടര്‍ന്ന് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. ഷൂട്ട് ഔട്ടില്‍ 4-2നായിരുന്നു ഇന്ത്യയുടെ ജയം.