ജോഹര്‍: അണ്ടര്‍ 21 സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഹോക്കിയിൽ ഇന്ത്യ ജപ്പാനെ തോല്‍പിച്ചു. 4-2നായിരുന്നു ജയം. മലയാളിതാരം പി.ആര്‍. ശ്രീജേഷ് പരിശീലകനായി അരങ്ങേറിയ മത്സരത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്.
12-ാം മിനിറ്റില്‍ ആമിര്‍ അലി, 36-ാം മിനിറ്റില്‍ ഗുര്‍ജോത് സിംഗ്, 44-ാം മിനിറ്റില്‍ ആനന്ദ് സൗരബ് തുടങ്ങിയവരാണ് ഗോളുകള്‍ നേടിയത്.