ഇന്ത്യക്ക് അഭിമാനം! ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് വെങ്കലം

New Update
pranoy

കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ തായ്‌ലന്‍ഡിന്റെ വിറ്റിഡ്‌സനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 21- 18, 13-21, 14-21

Advertisment

ലോക ബാഡ്മിന്റനില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയാണ് എച്ച് എസ് പ്രണോയ്. ആദ്യ ഗെയിം സ്വന്തമാക്കി ലീഡ് നേടിയെങ്കിലും പ്രണോയിക്ക് ഫൈനലില്‍ കടക്കാനായില്ല. 

തായ്‌ലന്‍ഡ് താരം വിറ്റിഡ്‌സ് അവസാന ഗെയിമിലും വിജയിച്ച് ഫൈനലില്‍ പ്രവേശിച്ചു. 

Advertisment