പിവി സിന്ധുവിന് വീണ്ടും തിരിച്ചടി, സിങ്കപ്പുര്‍ ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

New Update
G

സിങ്കപ്പുര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ഫൈനലില്‍ പുറത്തായി കിരീടം നഷ്ടമായ ഇന്ത്യയുടെ പിവി സിന്ധുവിനു വീണ്ടും തിരിച്ചടി. സിങ്കപ്പുര്‍ ഓപ്പണ്‍ പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍ സിന്ധു പുറത്ത്.

Advertisment

കടുത്ത പോരാട്ടത്തില്‍ സ്‌പെയിനിന്റെ കരോലിന മരിനോട് താരം തോല്‍വി വഴങ്ങി. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് താരം രണ്ടും മൂന്നും സെറ്റുകളില്‍ വീണത്. സ്‌കോര്‍: 21-11, 11-21, 20-22.

Advertisment