Advertisment

രഞ്ജി ട്രോഫി: ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ തിളങ്ങി കേരളം, യുപിക്കെതിരെ ശക്തമായ നിലയില്‍

രഞ്ജി ട്രോഫിയില്‍ യുപിക്കെതിരെ കേരളം ശക്തമായ നിലയില്‍

New Update
cricket 1

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ യുപിക്കെതിരെ കേരളം ശക്തമായ നിലയില്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റിന് 66 റണ്‍സ് എന്ന നിലയിലാണ് ഉത്തര്‍പ്രദേശ്. കേരളത്തിന് നിലവില്‍ 167 റണ്‍സ് ലീഡുണ്ട്.

Advertisment

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 395ന് പുറത്തായിരുന്നു. 93 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍, 83 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എന്നിവരുടെ ബാറ്റിംഗാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ യുപി 162 റണ്‍സിന് പുറത്തായിരുന്നു.

 

Advertisment