New Update
/sathyam/media/media_files/RSamJm9NoGlHbaVh66M9.jpg)
സൗദി: പ്രശസ്ത ടെന്നീസ് തരം റാഫേൽ നഡാലിനെ സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡറായി നിയമിച്ചു.
Advertisment
കുട്ടികളെ പരിശീലിപ്പിക്കുന്നതിനും ടെന്നീസിൽ താൽപര്യം വർധിപ്പിക്കാനും താരം ഇനി മുതൽ എല്ലാ വർഷവും സൗദി അറേബ്യയിൽ കുറച്ച് സമയം ചെലവഴിക്കുമെന്ന് സൗദി ടെന്നീസ് ഫെഡറേഷൻ അറിയിച്ചു. കൂടാതെ സൗദിയിൽ പരിശീലന അക്കാദമി സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ പറഞ്ഞു.
സൗദിയിൽ ടെന്നീസ് വികസിപ്പിക്കാൻ വലിയ സാധ്യതകൾ കാണുന്നുണ്ടെന്ന് അംബാസഡറായി നിയമിതനായതിന് ശേഷം റാഫേൽ നഡാൽ പറഞ്ഞു.