New Update
/sathyam/media/media_files/2025/02/27/BYFUWNSZYXEWyFEqBjJi.jpg)
റാവല്‍പിണ്ടി: റാവല്‍പിണ്ടിയില്‍ മഴയെ തുടര്‍ന്നു പാകിസ്ഥാന്‍- ബംഗ്ലാദേശ് ഐസിസി ചാംപ്യന്‍സ് ട്രോഫി പോരാട്ടം ഇതുവരെ തുടങ്ങിയിട്ടില്ല.
Advertisment
ടോസ് ചെയ്യാന്‍ പോലും സാധിക്കാത്ത നിലയില്‍ മഴ തുടരുകയാണ്. ഇരു ടീമുകള്‍ രണ്ട് വീതം മത്സരങ്ങള്‍ തുടരെ തോറ്റ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി കഴിഞ്ഞു. ആശ്വാസ ജയം തേടിയാണ് ടീമുകള്‍ നില്‍ക്കുന്നത്. എന്നാല്‍ മഴ വില്ലനായി മാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us