കായികക്ഷമത വീണ്ടെടുത്തു, ഋഷഭ് പന്ത് ഐപിഎല്ലില്‍ കളിക്കും; പ്രസിദ്ധ് കൃഷ്ണയും, മുഹമ്മദ് ഷമിയും പുറത്ത്‌

അതേസമയം, ഫാസ്റ്റ് ബൗളര്‍മാരായ പ്രസിദ്ധ് കൃഷ്ണയും, മുഹമ്മദ് ഷമിയും ഐപിഎല്ലില്‍ കളിക്കില്ല. പരിക്കാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. ടി20 ലോകകപ്പിലും ഇരുവരും കളിച്ചേക്കില്ലെന്നാണ് സൂചന.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Rishabh Pant Prasidh Krishna mohammed shami

മുംബൈ: ഋഷഭ് പന്ത് ഐപിഎല്ലില്‍ കളിക്കും. താരം കായികക്ഷമത വീണ്ടെടുത്തതായി ബിസിസിഐ അറിയിച്ചു. 2022 ഡിസംബറിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ താരം പിന്നീട് ചികിത്സയിലും, ശേഷം കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനത്തിലുമായിരുന്നു. 

Advertisment

അതേസമയം, ഫാസ്റ്റ് ബൗളര്‍മാരായ പ്രസിദ്ധ് കൃഷ്ണയും, മുഹമ്മദ് ഷമിയും ഐപിഎല്ലില്‍ കളിക്കില്ല. പരിക്കാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. ടി20 ലോകകപ്പിലും ഇരുവരും കളിച്ചേക്കില്ലെന്നാണ് സൂചന.

Advertisment