New Update
/sathyam/media/media_files/FfWgR9RAmgvbeCQCk7xb.jpg)
രാജ്കോട്ട്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. കോച്ച് രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, നായകൻ രോഹിത് ശർമ്മ എന്നിവരെ സാക്ഷിയാക്കിയായിരുന്നു ജയ് ഷായുടെ പ്രഖ്യാപനം.
Advertisment
രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ബാർബഡോസില്‍ ഇന്ത്യ ലോകകപ്പ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ട്വന്‍റി 20 ടീമിനെ ഹർദ്ദിക്ക് പാണ്ഡ്യയാകും നയിക്കുകയെന്ന അഭ്യൂഹങ്ങള്‍ക്ക് കൂടി വിരാമമിടുകയാണ് ജയ് ഷാ ചെയ്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us