ഫ്രാൻസിസ്‌ മാർപാപ്പയുടെ വിയോ​ഗം. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിലെ മത്സരങ്ങൾ മാറ്റിവച്ചു

ടൊറിനൊ–ഉദിനെസ്, കാഗില്ലാരി–ഫിയോറെന്റീന, ജനോവ–ലാസിയോ, പാർമ–യുവന്റസ്‌ മത്സരങ്ങളാണ്‌ മാറ്റിവച്ചത്‌.

New Update
popefrancis

റോം: ഫ്രാൻസിസ്‌ മാർപാപ്പയുടെ മരണത്തെ തുടർന്ന്‌ ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിലെ (സീരി എ) മത്സരങ്ങൾ മാറ്റിവച്ചു. തിങ്കളാഴ്‌ച രാത്രി നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ്‌ മാറ്റിവച്ചത്‌.

Advertisment

ടൊറിനൊ–ഉദിനെസ്, കാഗില്ലാരി–ഫിയോറെന്റീന, ജനോവ–ലാസിയോ, പാർമ–യുവന്റസ്‌ മത്സരങ്ങളാണ്‌ മാറ്റിവച്ചത്‌.


മാറ്റിവച്ച മത്സരങ്ങളുടെ തീയതി പിന്നീട്‌ അറിയിക്കുമെന്ന്‌ സീരി എ ഭാരവാഹികൾ പ്രസ്‌താവനയിലൂട അറിയിച്ചു.


ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന്‍ സമയം 11.05), ലാളിത്യം കൊണ്ടും പാവങ്ങളോടുള്ള അനുഭാവം കൊണ്ടും ലോകത്തിന്റെ ഹൃദയം കവര്‍ന്ന പാപ്പയുടെ അന്ത്യം.

Advertisment