New Update
/sathyam/media/media_files/H4VdkoIMSOK5asGPshRB.jpg)
മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ മലപ്പുറം എഫ്‌സിയുടെ സഹ ഉടമയാകും. ക്ലബ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ തന്നെ സഞ്ജു ക്ലബിന്റെ സഹഉടമയാകുമെന്ന് സൂചനകളുണ്ടായിരുന്നു.
Advertisment
അതേസമയം, ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ മലപ്പുറം എഫ്‌സി, ഫോഴ്‌സ കൊച്ചിയെ തോല്‍പിച്ചു. 2-0നായിരുന്നു മലപ്പുറത്തിന്റെ വിജയം.